play-sharp-fill
ചൂരലടിയല്ല ; എടുത്തിട്ടടി; അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്; കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളിലെ അറബിക് അധ്യാപകന്‍ കമറുദ്ദീനെതിരെ കേസ്സെടുത്തു.

ചൂരലടിയല്ല ; എടുത്തിട്ടടി; അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്; കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളിലെ അറബിക് അധ്യാപകന്‍ കമറുദ്ദീനെതിരെ കേസ്സെടുത്തു.

സ്വന്തം ലേഖകൻ
കോഴിക്കോട് : അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം.

കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് പരിക്കേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അറബിക് അധ്യാപകന്‍ കമറുദ്ദീന്‍ മര്‍ദ്ദിച്ചന്നാണ് പരാതി. മാഹിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.