Spread the love

ഒന്നരവർഷത്തിന് ശേഷം സീഷെൽസിൽ ഹണിമൂൺ ആഘോഷിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടി മീരാനന്ദനും ശ്രീജുവും

video
play-sharp-fill

സീഷെല്‍സ് ദ്വീപിലേക്കാണ് ഇരുവരും ഹണിമൂണ്‍ യാത്ര പോയത്.സീഷെൽസിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ബീജ് നിറത്തിലുള്ള പാന്റ്‌സും സ്ലീവ്‌ലെസ് ക്രോപ് ടോപ്പുമായിരുന്നു മീരയുടെ ഔട്ട്ഫിറ്റ്. ബിക്കിനി ധരിച്ച് അതിന് മുകളിലായാണ് നെറ്റ് പോലെയുള്ള ഈ ഔട്ട്ഫിറ്റ് ധരിച്ചത്. ഇതിന് താഴെ വസ്ത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ഇത് അല്‍പം കൂടിപ്പോയി’, ‘അയ്യേ, ഇതെന്ത് ബിക്കിനി’, ‘നമ്മുടെ ജീവിതം നമുക്കുള്ളതാണ്’ എന്നെല്ലാമാണ് കമന്റുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group