Spread the love

തൊടുപുഴ: തൊടുപുഴയ്ക്ക് മാറ്റേകാൻ അച്ചായൻസ് ഗോൾഡിന്റെ 46-ാ മത്തെ ഷോറൂം തൊടുപുഴയിൽ ദൃശ്യം സിനിമാതാരങ്ങൾ അൻസിബയും എസ്തർ അനിലും അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചനും ചേർന്ന് മെയ് 17 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. ജനറൽ മാനേജർ ഷിനിൽ കുര്യൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും.

video
play-sharp-fill

തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ജെ ജി എസ് ബിൽഡിംഗിലാണ് ഷോറൂം പ്രവർത്തിക്കുന്നത്.

ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. ഉദ്ഘാടനപൂരത്തിന് കൊഴുപ്പേകാൻ ജാസി ഗിഫ്റ്റിൻ്റെ ഗാനമേളയും അച്ചായൻസ് ഗോൾഡിന് മുൻപിൽ അരങ്ങേറും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജനഹൃദയങ്ങളിൽ അച്ചായൻസ് ഗോൾഡിന്റെ തട്ട് ഒരുപടി മുകളിൽ തന്നെയാണ്.. അച്ചായൻസ് ഗോൾഡിന്റെ ഏതൊരു പരിപാടിയും സ്വന്തമെന്നപോലെ മലയാളികൾ ഏറ്റെടുക്കും.

ജനങ്ങൾക്ക് അച്ചായൻസ് ഗോൾഡിനെ ഇത്രയും പ്രിയപ്പെട്ടതാക്കിയത് ഉടമ ടോണി വർക്കിച്ചന്റെ കാരുണ്യമനസ് തന്നെയാണ്..ജനങ്ങളുടെ എന്ത് ആവശ്യത്തിനും ഓടിയെത്തുന്നവൻ.. ജാതിമത ഭേദമന്യേ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന കാരുണ്യാവാൻ…. ജനങ്ങൾക്ക് ടോണി വർക്കിച്ചൻ സ്വന്തം സഹോദരനും കുടുംബാഗവുമൊക്കെയാണ്..

തന്റെ ജൂവലറികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ടോണി വർക്കിച്ചൻ നീക്കിവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഷോറൂമും തുറന്നിരിക്കുന്നത് ജനങ്ങൾക്ക് വേണ്ടി തന്നെയാണ്..

സാമൂഹ്യ സേവന രംഗത്ത് എന്നും മുന്നിട്ട് നിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ടോണി വർക്കിച്ചൻ. തന്റെ വരുമാനത്തിന്റെ ഏറിയ പങ്കും പാവങ്ങൾക്കായി മാറ്റിവെക്കുന്ന ഈ നന്മമരം മറ്റുള്ളവർക്ക് മാതൃകയാണ്.

ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ പണയത്തിലിരിക്കുന്ന സ്വർണം ലളിതമായ നടപടിക്രമങ്ങളിലൂടെ തിരിച്ചെടുക്കാനും കേരളത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയ്ക്ക് വിൽക്കാനും അച്ചായൻസ് ഗോൾഡ് നിങ്ങളെ സഹായിക്കുന്നു.

ഡോർ സ്റ്റെപ് സർവ്വീസുകളുമുണ്ട് അച്ചായൻസ് ഗോൾഡിൽ .

കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാൽപ്പത്തിയഞ്ച് ഷോറൂമുകളാണ് അച്ചായൻസ് ഗോൾഡിനുള്ളത്. മധ്യകേരളത്തിലും ദുബായിലുമായി പന്ത്രണ്ട് ഷോറൂമുകൾ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അച്ചായൻസ് ഗ്രൂപ്പ്.