
മലപ്പുറം: മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം.
കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനായി ഓട്ടോറിക്ഷ വെച്ചിട്ടപ്പോഴാണ് അപകടം ഉണ്ടായത്.
മലപ്പുറം ചെങ്ങര പള്ളിപ്പടിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശിയുമി ഷാദിൻ ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 വയസായിരുന്നു. പരിക്കേറ്റ ഷാദിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







