
പാലാ: പാലായിൽ വിവിധയിടങ്ങളിലായി വാഹനാപകടം.
കാറിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരി കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പിനെ ( 48 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് കുമ്മണ്ണൂർ ജംഗ്‌ഷന് സമീപമായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പാലാ സ്വദേശി അഭിലാഷിന് (25) പരിക്കേറ്റു.
ഇയാളെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.







