Spread the love

കി​​ളി​​രൂ​​ർ: സു​​ഹൃ​​ത്തി​​നൊ​​പ്പം ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ക്ക​​വേ അ​​ജ്ഞാ​​ത വാ​​ഹ​​ന​​മി​​ടി​​ച്ചു പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു.

video
play-sharp-fill

പ​​രു​​ത്തി​​യ​​കം കൊ​​ച്ചു​​പ​​റ​​ന്പി​​ൽ കെ.​​യു. ഷി​​ഹാ​​ബി​​ന്‍റെ മ​​ക​​ൻ മു​​ഹ​​മ്മ​​ദ് ഷാ​​ഹി​​ദി(​​ഷാ​​മോ​​ൻ-23)​​ണു മ​​രി​​ച്ച​​ത്. സം​​സ്കാ​​രം താ​​ഴ​​ത്ത​​ങ്ങാ​​ടി ജു​​മാ​​മ​​സ്ജി​​ദ് ഖ​​ബ​​ർ​​സ്ഥാ​​നി​​ൽ ന​​ട​​ത്തി.ജൂ​​ലൈ 31നു ​​വൈ​​കു​​ന്നേ​​രം പാ​​റേ​​ച്ചാ​​ൽ ബൈ​​പാ​​സി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ മു​​ഹ​​മ്മ​​ദ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. വെ​​ള്ളി രാ​​ത്രി 7.30നാ​​യി​​രു​​ന്നു മ​​ര​​ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​​ലു​​മി​​നി​​യം ഫാ​​ബ്രി​​ക്കേ​​ഷ​​ൻ ജോ​​ലി ചെ​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സു​​ഹൃ​​ത്ത് ശ​​ര​​ത് ചി​​കി​​ത്സ​​യി​​ലാ​​ണ്. മു​​ഹ​​മ്മ​​ദ് ഷാ​​ഹി​​ദി​​ന്‍റെ ഉ​​മ്മ: സൗ​​ജ​​ത്ത് ഷി​​ഹാ​​ബ്. സ​​ഹോ​​ദ​​ര​​ൻ: മു​​ഹ​​മ്മ​​ദ് ഷം​​നാ​​ദ്.