കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന് വാഹനാപകടത്തില്‍ പരുക്ക്; അപകടം വണ്ടൂരിൽ നിന്ന് മടങ്ങവേ

കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന് വാഹനാപകടത്തില്‍ പരുക്ക്; അപകടം വണ്ടൂരിൽ നിന്ന് മടങ്ങവേ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന് വാഹനാപകടത്തില്‍ പരുക്ക്.ശനിയാഴ്ച രാത്രിയിലാണ് അപകടം. പരിക്ക് ​ഗുരുതരമല്ല.

വണ്ടൂരില്‍ നിന്ന് മടങ്ങവേ ശനിയാഴ്ച രാത്രിയിലാണ് അപകടം. നിസ്സാരമായ പരുക്കേറ്റു. വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. തലയില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ആറ് തുന്നലിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാളികാവില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റിനും നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം.