കോട്ടയം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൽ   ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

കോട്ടയം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 147 വൃക്കരോഗികൾക്ക് നൽകി.

ഫാ.ആൻഡ്രൂസ് ചിരവത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. നിധിൻ പുല്ലുകാട് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ്, എം.സി. ചെറിയാൻ, സാലമ്മ ആൻഡ്രൂസ്, സി. ശ്ലോമ്മോ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :