Spread the love

മണ്ണാർക്കാട്: അട്ടപ്പാടി റോഡിൽ ആനമൂളിയിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പത്ത് പേർക്ക് പരിക്കേറ്റു.

video
play-sharp-fill

അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്, മണ്ണാർക്കാട് വഴി വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. മേലെ ആനമൂളിയിൽ വെച്ച് താഴ്ച്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group