video

00:00

ട്രാവലർ തലകീഴായ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; പത്തോളം പേർക്ക് പരിക്ക് 

ട്രാവലർ തലകീഴായ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; പത്തോളം പേർക്ക് പരിക്ക് 

Spread the love

മണ്ണാർക്കാട്: അട്ടപ്പാടി റോഡിൽ ആനമൂളിയിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പത്ത് പേർക്ക് പരിക്കേറ്റു.

അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്, മണ്ണാർക്കാട് വഴി വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. മേലെ ആനമൂളിയിൽ വെച്ച് താഴ്ച്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group