video
play-sharp-fill

ഹെ​ൽ​മ​റ്റി​ൽ പാ​മ്പി​രി​ക്കു​ന്ന​ത​റിഞ്ഞില്ല: ഉ​ഗ്ര​വി​ഷ​മു​ള്ള അണലിയുമായി യുവാവ് സഞ്ചരിച്ചത് കിലോ​മീ​റ്റ​റു​കളോളം!!!; പാ​മ്പി​ന്‍റെ ക​ടി ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ യു​വാ​വ്

ഹെ​ൽ​മ​റ്റി​ൽ പാ​മ്പി​രി​ക്കു​ന്ന​ത​റിഞ്ഞില്ല: ഉ​ഗ്ര​വി​ഷ​മു​ള്ള അണലിയുമായി യുവാവ് സഞ്ചരിച്ചത് കിലോ​മീ​റ്റ​റു​കളോളം!!!; പാ​മ്പി​ന്‍റെ ക​ടി ഏ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ൽ യു​വാ​വ്

Spread the love

സ്വന്തം ലേഖകൻ 

കോ​ത​മം​ഗ​ലം: ഹെ​ൽ​മ​റ്റി​ൽ അ​ണ​ലി​യു​മാ​യി കിലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച യു​വാ​വ് പാ​മ്പി​ന്‍റെ ക​ടി ഏ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കു​ത്തു​കു​ഴി സ്വ​ദേ​ശി​യാ​ണ് ഹെ​ൽ​മ​റ്റി​ൽ പാ​മ്പി​രി​ക്കു​ന്ന​ത​റി​യാ​തെ യാ​ത്ര ചെ​യ്ത​ത്.

കു​ത്തു​കു​ഴി​യി​ൽ​ നി​ന്നും പെ​രു​മ്പാ​വൂ​ർ​ക്ക് പോ​ക​വേ നെ​ല്ലി​ക്കു​ഴി ക​മ്പ​നി​പ്പ​ടി ഗോ​ൾ​ഡ​ൻ ഫ​ർ​ണീ​ച്ച​ർ ക​ട​യു​ടെ മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ഹെ​ൽ​മ​റ്റി​ൽ അ​ന​ക്കം തോ​ന്നി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉ​ട​ൻ നി​ർ​ത്തി ഹെ​ൽ​മ​റ്റ്‌ ഊ​രി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​ഗ്ര​വി​ഷ​മു​ള്ള അ​ണ​ലി​യെ ക​ണ്ട​ത്. അതേസമയം, പാ​മ്പി​ന്‍റെ ക​ടി ഏൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട ആ​ശ്വാ​സ​ത്തി​ലാ​ണ് യു​വാ​വ്.