video
play-sharp-fill

ശ്രീധരൻപിള്ളയ്ക്ക് സോഷ്യൽ മീഡിയയുടെ ഗംഭീര യാത്രയയപ്പ്: ട്രോൾ പെരുമഴയിൽ കഷടിച്ച് രക്ഷപെട്ട് പെരുന്ന പോപ്പും സഭയും വെളളാപ്പള്ളിയും

ശ്രീധരൻപിള്ളയ്ക്ക് സോഷ്യൽ മീഡിയയുടെ ഗംഭീര യാത്രയയപ്പ്: ട്രോൾ പെരുമഴയിൽ കഷടിച്ച് രക്ഷപെട്ട് പെരുന്ന പോപ്പും സഭയും വെളളാപ്പള്ളിയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ ട്രോളുകളിൽ മിന്നിക്കത്തി നിന്നവർ ഒറ്റ നിമിഷം കൊണ്ടു വട്ടപ്പൂജ്യമായി. എൻഎസ്എസ് ജനറൽ സെക്രട്ടറിയായ പെരുന്നയിലെ പോപ്പ് എന്ന ട്രോളന്മാർ വിശേഷിപ്പിക്കുന്ന സുകുമാരൻ നായരും, വെള്ളാപ്പളളി നടേശനും, ഓർത്തഡോക്‌സ് സഭയുടെ ബാവയും എല്ലാമായിരുന്നു വെള്ളിയാഴ്ച വരെ ട്രോളുകളിൽ നിറഞ്ഞു നിന്നിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ ഗവർണർ പ്രഖ്യാപനത്തോടെ എല്ലാവരെയും പിൻതള്ളി പി.എസ് ശ്രീധരൻപിള്ളയുടെ ട്രോളുകളായി മുന്നിൽ.

കുമ്മനത്തെ അയച്ച മിസോറാമിലേയ്ക്കു തന്നെ ഉപതിരഞ്ഞെടുപ്പ് തോൽവിയ്ക്കു പിന്നാലെ പി.എസ് ശ്രീധരൻപിള്ളയെയും അയച്ചതാണ് ഇപ്പോൾ ട്രോളൻമാരുടെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരിക്കുന്നത്. ട്രോളുകൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group