Spread the love

കോട്ടയം: കോട്ടയം മള്ളൂശ്ശേരി വാരിശ്ശേരിൽ സ്റ്റീൽസ് ഉടമ വി കെ ഷംസുദ്ദിൻ മേത്തർ (74) നിര്യാതനായി. ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 7 മണിക്ക് താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.