Spread the love

പാലക്കാട്: നയം പ്രഖ്യാപിക്കും മുമ്പ് ധനബിൽ അവതരിപ്പിക്കരുതെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. സ്പീക്കർ ഇടപെട്ട് തടയണമെന്നും അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഒഴിവാക്കി ധന ബില്ല് അവതരിപ്പിക്കാം. ധന ബിൽ പാസായാൽ നിയമമായി. എക്സൈസ് മന്ത്രി പറഞ്ഞത് നിയമപരമായി ശരിയല്ല.ധനബില്ലിനു ശേഷം എക്സൈസ് വകുപ്പിന് മുന്നിൽ വരുന്ന അപേക്ഷ തള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

മന്ത്രി കെ.എം. ഷാജിക്കെതിരെയും അദ്ദേഹം രം​ഗത്തെത്തി. ഷാജിക്ക് നല്ല മാറ്റമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഷാജിയുടെ നിലപാട് അത് യുഡിഎഫിന് അനുകൂലമല്ലെന്നും ബിജെപിക്ക് അനുകൂലമാണെന്നും ബാലൻ പറഞ്ഞു. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്നും കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല.

മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group