Spread the love

കൊച്ചി : കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു.

video
play-sharp-fill

എറണാകുളം – ബംഗളുരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആയി ഉയർത്തിയേക്കുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സംബന്ധിച്ച്‌ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈബി ഈഡഴ എം.പി കഴിഞ്ഞ ദിവസം അറിയിച്ചു.