Spread the love

മലപ്പുറം: ടെറസില്‍ നിന്നും കാല്‍ വഴുതി വീണു കഴുത്തില്‍ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു.

video
play-sharp-fill

മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ്‌ മാസിൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ടെറസില്‍ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി ഗേറ്റിനു മുകളിലേക്ക് വീണായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർ ഫോഴ്സ് കഴുത്തിലെ കമ്പി മുറിച്ചു മാറ്റിയ ശേഷമാണു അന്ന് ശസ്ത്ര ക്രിയ നടത്തിയത്. കഴിഞ്ഞ മാസം 31നായിരുന്നു അപകടം.