
പാലാ: കാറും സൈക്കിളും കൂട്ടിയിടിച്ച് അപകടം, അപകടത്തിൽ പരുക്കേറ്റ സൈക്കിളിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
മീനച്ചിൽ സദേശി ആൽഫ്രഡ് സിജുവി(10) നാണ് അപകടം സംഭവിച്ചത്. രാവിലെ ഈന്തുംമൂട്ടിൽ കവല ഭാഗത്ത് വച്ചായിരുന്നു അപകടം.






