Spread the love

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നാലു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഇരുന്നൂറിൽ അധികം ഒഴിവുകളിൽ നിയമനം.

video
play-sharp-fill

ജൂൺ 27ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും.

പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദവിവരങ്ങൾക്കായി ബന്ധപ്പെടാം
ഫോൺ: 8138908657, 0481-2563451