Spread the love

കോഴിക്കോട്: കോഴിക്കോട് വടകര ക്ഷേത്രത്തില്‍ പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ കവർച്ച .

video
play-sharp-fill

ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു.

ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group