
ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയില്‍ പുതിയ മാറ്റങ്ങളുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി.
ഈ വർഷം മുതല്‍ 195 മിനിട്ടാണ് പരീക്ഷാ സമയം. അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ വരെ ചോദ്യപേപ്പർ ബുക്ക്‌ലെറ്റില്‍ റഫ് വർക്കിനായി നല്‍കിയിരുന്ന പേജുകളുടെ എണ്ണം രണ്ട് എണ്ണമായിരുന്നു. ഈ മാറ്റങ്ങളോടെയാണ് ജൂണ്‍ 21ന് പുനപരീക്ഷ നടപ്പാക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ ഉദ്യോഗാർത്ഥികള്‍ക്ക് കൂടുതല്‍ സുഖകരവും കാര്യക്ഷമവുമാക്കുന്നതിനാണ് മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.







