Spread the love

കൊച്ചി:മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ

video
play-sharp-fill

വീണ വിജയനെതിരെ ഇഡിയുടെ നിർണായക നീക്കം.

എസ്എഫ്ഐഒ പിടിച്ചെടുത്ത 134 സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണയെ ചോദ്യം ചെയ്യുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഈ നീക്കമെന്നാണ് സൂചന