Spread the love

കോഴിക്കോട്: പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു. പൂനൂര്‍ കക്കാട്ടുമ്മല്‍ അബ്ദുൾ മജീദിനാണ് വെട്ടേറ്റത്.

video
play-sharp-fill

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു. കൈമുട്ടിന് മുകളിലായി ആഴത്തില്‍ മുറിവേറ്റു.

ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ വയലിലേക്ക് പ്രതി ക്ഷണിക്കുകയും അവിടെ വെച്ച് മദ്യം നല്‍കുകയുമായിരുന്നു.

ശേഷം വാക്കുതർക്കം ഉണ്ടാവുകയും വെട്ടുകയും ചെയ്തു എന്നാണ് പരാതി.