Spread the love

സ്ത്രീകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ പ്രത്യേക ക്യാമ്പയിൻ നടത്തുകയാണ്. സ്ത്രീകളുടെ മാറിടങ്ങളിൽ ഉണ്ടാകുന്ന മുഴകൾ, വലുപ്പത്തിലോ ചർമ്മത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, വേദന, അല്ലെങ്കിൽ നിപ്പിൽ ഡിസ്ചാർജ് തുടങ്ങിയ ലക്ഷണങ്ങൾ ക്യാൻസർ സാധ്യത ആയേക്കാം. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ കൺസൾട്ട് ചെയ്‌ത്‌, ഉടൻ തന്നെ മാമ്മോഗ്രാം എന്ന പരിശോധയിലൂടെ ക്യാൻസർ ഇല്ലന്നും ഉറപ്പുവരുത്തുക.

video
play-sharp-fill

2026 ജൂൺ 6 മുതൽ 12 നടക്കുന്ന ഈ പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കുന്നവർക്ക് മാമ്മോഗ്രാം പരിശോധനയ്ക്ക് 50 ശതമാനം ഇളവും കൂടാതെ സൗജന്യ വനിതാ സർജന്റെ സേവനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാനും ബുക്ക് ചെയ്യുവാനും 9188916859 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.