Spread the love

മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ച്‌ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. സതീശൻ മുഖ്യമന്ത്രിയായി ശോഭിക്കട്ടെയെന്നും അദ്ദേഹത്തെ അഭിനന്ദിക്കാൻ നമ്മളെല്ലാം തയ്യാറാകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു . കോട്ടയത്ത് നടന്ന ദീപിക പത്രത്തിന്റെ ജുബിലീ ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

സതീശനായി എല്ലാവരും എഴുന്നേറ്റുനിന്ന് കൈയ്യടിക്കാനും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. ഉപരാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം സദസ്സിലിരുന്നവർ എഴുന്നേറ്റ് കയ്യടിക്കാനും മറന്നില്ല.