Spread the love

കോട്ടയം:   നാട്ടകം സിമൻ്റ് കവലയിലെ മസ്‌ജിദുന്നൂർ ജുമാമസ്‌ജിദിലെ ബലി പെരുന്നാൾ നമസ്കാരം മെയ് 28ആം തീയതി നടക്കും. രാവിലെ 7.30നാണ് പെരുന്നാൾ നമസ്കാരം നടക്കുക. കാസിം ബദരി മൗലവിയുടെ നേതൃത്വത്തിലാണ് മസ്‌ജിദിൽ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കപ്പെടുന്നത്.

video
play-sharp-fill