Spread the love

കോട്ടയം: അരീപ്പറമ്പ് ആവത്താം കുന്നേൽ പരേതനായ നാരായണൻ്റെ മകൻ എ.എൻ സുരേഷ് (54) നിര്യാതനായി. ഭാര്യ: കുമരകം വടക്കേ വീട്ടിൽ മിനി. മക്കൾ : രേഷ്മ (യു.കെ ) രശ്‌മി (യുകെ) മരുമകൻ:അരുൺ (യുകെ) സംസ്‌കാരം പിന്നീട്.

video
play-sharp-fill