Spread the love

തൊടുപുഴ :എച്ച്.എ.എൽ മുൻ ഉദ്യോഗസ്ഥൻ തട്ടക്കുഴ ശങ്കരവിലാസത്തിൽ വി.ശങ്കരൻകുട്ടി(78) ഗോവയിൽ വെച്ച്നിര്യാതനായി.

video
play-sharp-fill

തൃച്ചാറ്റുകുളം മാളിയേക്കൽ കുടുംബാംഗമായ രമാദേവിയാണ് ഭാര്യ.

മക്കൾ : മഞ്ജുള ( ഗോവ )മംഗള ( ഭുവനേശ്വർ ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : രാജേഷ് രാധാകൃഷ്ണൻ (ഗോവ)
രതീഹ് ( ഭുവനേശ്വർ ).

സംസ്‌കാരം നാളെ (23 /05 / 26) ഗോവയിൽ നടത്തും.