Spread the love

കോട്ടയം: ജില്ലയിൽ നാളെ (19-05-26) കുറിച്ചി, തൃക്കൊടിത്താനം, രാമപുരം,അതിരമ്പുഴ,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 9മുതൽ 5.30 pm വരെ
മുളക്കാം തുരുത്തി, ശാസ്തങ്കൽ, വെള്ളേക്കളo, സ്വാന്തനം, മുട്ടത്തു പടി, ടാഗോർ, കൂനന്താനം, പുറക്കടവ്, മാമുക്കപ്പടി, ഏനാചിറ, കാറ്റാടി, കുതിരപ്പടി, കുതിരപ്പടി ടവർ, ചാലച്ചിറ, കണ്ണന്ത്രപ്പടി, ശവക്കോട്ട ട്രാൻസ്‌ഫോർമർ കളിൽ വൈദ്യുതി മുടങ്ങും.

അമൃത മഠം, ഉദയ, നിറ പറ ട്രാൻസ്‌ഫോർമർകളിൽ രാവിലെ 9 മുതൽ 1pm വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 05:00 PM വരെ കൂടപ്പുലം ഷാപ്പ്,കൂടപ്പുലം അമ്പലം, കൊണ്ടാട് പള്ളി, ചേറ്റുകുളം, കണ്ണമ്പാല,അനിച്ചുവട്,J & B ക്രഷർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാർക്കറ്റ്, കുന്നേൽ, ജസ്സ്, കുറ്റിയകവല,പൂഴിക്ക നട,ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 am മുതൽ 1 pm വരെയും ലിസ്യൂ, ലിസ്യൂ പാറമട, maramangalom, ശ്രീകണ്ഠമംഗലം, വേലംകുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ 2pm മുതൽ 5 pm വരെയും HT ടച്ചിങ് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന് പരിധിയിലുള്ള നാരകത്തോട്, കാവാലിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ നാളെ (19.05.26) ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി, പുലിയന്നൂർ ആശ്രമം സ്കൂൾ, മുത്തോലി മിനി ഇൻഡസ്ട്രി, ഷൈലജ, അള്ളുങ്കൽകുന്ന്, മുത്തോലി ജംഗ്ഷൻ, മുത്തോലി ബിഎസ്എൻഎൽ ബ്രില്ല്യൻ്റ്, മരോട്ടിച്ചുവട്, ആണ്ടൂർക്കവല, കുരുവിനാൽ, തോട്ടാപ്പള്ളി, ആക്കക്കുന്ന്, ഇൻഡ്യാർ, വലവൂർ റോഡ്, ബോയ്‌സ് ടൗൺ, അല്ലപ്പാറ, പാലാ ബേക്കേഴ്‌സ്, ആൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം, തുരുത്തിപ്പടി, ജോൺ ഓഫ് ഗോഡ്, പഴയിടത്തു പടി , മൗണ്ട് മേരി, ജേക്കബ് ബേക്കറി, കാലായിൽ പടി, കോളേജ്, കാവുംപടി, നടയ്ക്കൽ, പാലക്കോട്ട് പടി, കല്ലൂർ കൊട്ടാരം, മുണ്ടയ്ക്കൽ പടി, മണർകാട് ചർച്ച്, പീടിയേക്കൽ പടി, ശങ്കരശ്ശേരി, ഹോസ്പിറ്റൽ, ഓഫീസ് ട്രാൻസ്ഫോമറുകളിൽ നാളെ (19.05.26) ഭാഗികമായി വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുവയൽ ട്രാൻസ്ഫോമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 പി എം വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈനിൽ അത്യാവശ്യമായി ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വടക്കും ഭാഗം, കാഞ്ഞിരം കവല, തെള്ളിയമറ്റം, പൂവത്താനി, വെട്ടിപ്പറമ്പ്, ഹിമ മിൽക് എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായും HT കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ നാളെ വാക്കപറമ്പ്, വാഴമറ്റം, സൂഡിയോ, നൈസ്, നൈസ് ഗ്ലോബൽ, കുഴിവേലി, വെട്ടിക്കൽ, സബ് സ്റ്റേഷൻ ഭാഗം, ഇടകളമറ്റം എന്നീ പ്രദേശങ്ങളിൽ 9.30Am മുതൽ 2 pm വരെയും വൈദ്യുതി മുടങ്ങുന്നതായിരിക്കും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എല്ലുകുഴി, വെട്ടിത്തുരുത്തു ചർച്ച്,
വെട്ടിത്തുരുത്തു,എസ്.എൻ.ഡി.പി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  9 മണി മുതൽ 5.30   മണി വരെ ഭാഗികമായി വൈദുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, മണിയൻ പാടം,ഐപിസി, കുട്ടനാട്,എച്ച് .ടി മടപ്പള്ളി,ടി.എസ്.ആർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  9 മണി മുതൽ 5.30   മണി വരെ ഭാഗികമായി വൈദുതി മുടങ്ങുന്നതാണ്