Spread the love

കോട്ടയം: പള്ളം അരികുപുറംച്ചിറയിൽ പരേതനായ കരുണാകരൻ ഭാര്യ കല്യാണി (94) നിര്യാതയായി.

video
play-sharp-fill

മക്കൾ: രമണി, സലി,ഐഷ,പുഷ്പലത. മരുമക്കൾ: ഓമനക്കുട്ടൻ (കുമരകം), ഗീത മങ്കൊമ്പ്,പരേതനായ തമ്പാൻ തൃക്കൊടിത്താനം, വിജയൻ കൊടിനാട്ടുകുന്ന്.

സംസ്കാരം: നാളെ (19.05.2026) 2 മണിക്ക് പള്ളം എസ് എൻ ഡി പി ശ്മശാനത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group