Spread the love

ശസ്ത്രക്രിയയിലെ വലിയ മുറിപ്പാടുകളില്ലാതെ, വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്ന അത്യാധുനിക ‘Bandaid Procedure’ ഇപ്പോൾ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ .

video
play-sharp-fill

നട്ടെല്ലിലെ ഡിസ്ക് പ്രശ്നങ്ങൾക്കും വേദനയ്ക്കും ശസ്ത്രക്രിയ വേണമെന്ന് കേൾക്കുമ്പോൾ പലരും ഭയപ്പെടാറുണ്ട്. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിലെ വിപ്ലവകരമായ എൻഡോസ്കോപ്പിക് സ്പൈൻ സർജറിയിലൂടെ ഈ പേടി ഇനി വേണ്ട.

സാധാരണ ശസ്ത്രക്രിയകളെപ്പോലെ വലിയ മുറിവുകൾ ഇതിന് ആവശ്യമില്ല. 1 സെന്റീമീറ്ററിനും താഴെ വലിപ്പം വരുന്ന സുഷിരത്തിലൂടെ ശസ്ത്രക്രിയ നടത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം തന്നെ നടക്കാനും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീട്ടിലേക്ക് മടങ്ങാനും സാധിക്കും.
നട്ടെല്ലിന് ചുറ്റുമുള്ള പേശികൾ മുറിച്ചുമാറ്റാതെ തന്നെ ചികിത്സ സാധ്യമാകുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന വളരെ കുറവാണ്

എൻഡോസ്കോപ്പിക് സ്പൈൻ സർജറിയെ കുറിച്ച് കൂടുതൽ അറിയുവാനായി വിളിക്കൂ 9188916859