Spread the love

കണ്ണൂർ: കണ്ണൂരില്‍ ബൈക്ക് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിച്ച്‌ തീപിടിച്ച്‌ യുവാവിന് ദാരുണന്ത്യം.

video
play-sharp-fill

പുളിയനമ്പ്രം സ്വദേശി മുഹമ്മദ്‌ തസ്‌ലീമാണ് മരിച്ചത്. ഇരിട്ടി മട്ടന്നൂർ റോഡില്‍ നരയൻപാറയില്‍ വെച്ചായിരുന്നു അപകടം.