Spread the love

തിരുവനന്തപുരം: രണ്ടാം പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജിയില്‍ വാദം കേള്‍ക്കുന്നത് മെയ് 14 ലേക്ക് മാറ്റി.

video
play-sharp-fill

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഹർജി പരിഗണിച്ചത്.

പ്രതി രാഹുലിൻ്റെ സുഹൃത്ത് സോഷ്യല്‍ മീഡിയല്‍ പ്രചരിപ്പിച്ച വാർത്തകള്‍ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നും ചൂണ്ടികാട്ടിയാണ് എസ്‌ഐടി ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാമതും കോ‌ടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023-ല്‍ ഒരു ഹോംസ്‌റ്റേയില്‍ വച്ച്‌ പീഢനം നടന്നു എന്നാണ് പരാതിയിലെ ആരോപണം.