
കോട്ടയം : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്ന കെ.റ്റി തോമസിൻ്റ നാല്പതാം ചരമ ദിനത്തോടനുബദ്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ അനുസ്മരണവും
കാരുണ്യ സ്പർശ സംഗമവും മെയ് 3 ഞായർ II ന് കോട്ടയം
ബാങ്ക് എംപ്ലോയിസ് ഹാളിൽ വെച്ച് നടത്തും.
ജില്ലാ പ്രസിഡൻ്റ് സേവ്യർ ജെയിംസ് അധ്യക്ഷത വഹിക്കും
സംസ്ഥാന പ്രസിഡൻ്റ് ജോണിനെല്ലൂർ എക്സ് എം.എൽ എ ഉൽഘാടനം ചെയ്യും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കും







