Spread the love

​കുമരകം:കുമരകത്തെ നെൽകൃഷി മേഖല നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രതീക്ഷ ഏറ്റുമാനൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനി മുൻകൈയെടുത്ത് കുമരകത്ത് നടത്തുന്ന കർഷക സംഗമവും ചർച്ചാ സദസും ഇന്ന് . വൈകുന്നേരം നാലിന് മരിയാ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പരിപാടി.

video
play-sharp-fill

​നെൽകർഷകർ നേരിടുന്ന കൃഷി സംബന്ധമായ തടസ്സങ്ങൾ തിരിച്ചറിയുക,
​വിളവെടുപ്പ്, വിപണനം, സംഭരണം എന്നിവയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യുക.
,​ഫാർമർ പ്രൊഡ്യൂസർ കമ്പനി വഴി കർഷകർക്ക് ലഭ്യമാക്കാവുന്ന സഹായങ്ങൾ വിവരിക്കുക,

ആധുനിക കൃഷി രീതികളും സർക്കാർ ആനുകൂല്യങ്ങളും കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദീകരിക്കുക എന്നിവയാണ് പ്രധാന അജണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​കൂടുതൽ വിവരങ്ങൾക്ക് സഖറിയാസ് ജെ. ഷാൻ (ചെയർമാൻ) 9947748549
വി. സി. ആന്റണി (ഡയറക്ടർ) : 9495020264
[10:44 AM, 4/29/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid