
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട് ലൈബ്രറി അറ്റന്‍ഡന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒഫീഷ്യല്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന തീയതി മെയ് 14.
തസ്തികയും ഒഴിവുകളും
ഐഐഎം, കോഴിക്കോട് ലൈബ്രറി അറ്റന്‍ഡന്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 02.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ശമ്പളമായി ലഭിക്കും. പുറമെ ടെലഫോണ്‍ അലവന്‍സായി 300 രൂപയും അനുവദിക്കും.
പ്രായപരിധി
28 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം
ഇന്റര്‍വ്യൂ
നിലവില്‍ അഭിമുഖ തീയതി പ്രഖ്യാപിച്ചിട്ടില്ല. പിന്നീട് വെബ്സൈറ്റില്‍ അറിയിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് ഐഐഎംകെയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ലൈബ്രറി അറ്റന്‍ഡന്റ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം രജിസ്ട്രേഷന് പൂര്‍ത്തിയാക്കി, അപേക്ഷ സമര്‍പ്പിക്കുക. സംശയങ്ങള്‍ക്ക് ചുവടെ നല്കിയ വിജ്ഞാപനം കാണാം.
അപേക്ഷ: Click
വിജ്ഞാപനം: Click







