
aണ്ണൂര്‍: കണ്ണൂരിലെ കക്കാട് ഫ്ലാറ്റില്‍ നിര്‍ത്തിയിട്ട സ്കൂട്ടറിന്റെ ലൈറ്റിന്റെ ഉള്‍ഭാഗത്ത് മൂര്‍ഖന്‍ കയറി.
ചീറ്റുന്ന ശബ്ദം കേട്ടാണ് ഉടമ ശ്രദ്ധിച്ചത്.
ഫ്ലാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു സ്കൂട്ടര്‍. പാമ്പു പിടുത്തക്കാരന് എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സുരക്ഷിതമായി പാമ്പിനെ ചാക്കിലാക്കി മാറ്റി.
വേനൽ കടുത്തതോടെ പാമ്പുകളുടെ ശല്യം രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് കടുത്ത ജാഗ്രതയാണ് നിർദ്ദേശിച്ചിരിക്കുന്നത്.







