
കോട്ടയം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിനും, കുടുംബത്തിനും നീതി ലഭ്യമാകുന്നതുവരെ കെ.പി.എം.എസ് പ്രക്ഷോഭരംഗത്തുണ്ടാകും.
എന്നാല്‍ ഇതിന്റെ പേരില്‍ ചില ദളിത് സംഘടനകള്‍ 28 ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് പിന്തുണയില്ലെന്നും കെ.പി എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ. സനീഷ്കുമാർ.
കെ.പി.എം.എസ് ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അഖില്‍ കെ. ദാമോദരൻ, കെ.കെ. കൃഷ്ണകുമാർ, ഇ.കെ .തങ്കപ്പൻ, മിനി സിബി തുടങ്ങിയവർ സംസാരിച്ചു.







