Spread the love

കോട്ടയം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിനും, കുടുംബത്തിനും നീതി ലഭ്യമാകുന്നതുവരെ കെ.പി.എം.എസ് പ്രക്ഷോഭരംഗത്തുണ്ടാകും.

video
play-sharp-fill

എന്നാല്‍ ഇതിന്റെ പേരില്‍ ചില ദളിത് സംഘടനകള്‍ 28 ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് പിന്തുണയില്ലെന്നും കെ.പി എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ. സനീഷ്‌കുമാർ.

കെ.പി.എം.എസ് ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അഖില്‍ കെ. ദാമോദരൻ, കെ.കെ. കൃഷ്ണകുമാർ, ഇ.കെ .തങ്കപ്പൻ, മിനി സിബി തുടങ്ങിയവർ സംസാരിച്ചു.