Spread the love

തെള്ളകം: ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ടോമി പുളിമാൻ തുണ്ടത്തിലിന്റെ ഭാര്യ മേരി റ്റോമി നിര്യാതയായി.
സംസ്കാര ശുശ്രൂഷ ഏപ്രിൽ 29 ബുധൻ വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിക്കും.

video
play-sharp-fill