Friday, April 24, 2026

താമരശ്ശേരിയിൽ യുവാവിന് നേരെ തോക്ക് ചൂണ്ടി മർദ്ദനം; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

താമരശ്ശേരി: യുവാവിന് നേരെ തോക്ക് ചൂണ്ടി മർദ്ദിച്ചതായി പരാതി. താമരശ്ശേരി ചീനി മുക്കില്‍ വെച്ച്‌ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.

video
play-sharp-fill

താമരശ്ശേരി തേക്കും തോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാന് (18) നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നാലെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.