ഹോര്‍മുസ് തുറക്കണം; യുഎന്നില്‍ പ്രമേയവുമായി ബഹ്റൈൻ; അന്താരാഷ്ട്ര നിയമപിന്തുണ വേണമെന്ന് ആവശ്യം

Spread the love

മനാമ: ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയില്‍ പ്രമേയം മുന്നോട്ട് വെച്ച്‌ ബഹ്‌റൈൻ.

video
play-sharp-fill

സുരക്ഷിതമായി കടന്നുപോകാൻ ഉള്ള സുരക്ഷാ മുൻകരുതല്‍ എടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം.

ജിസിസി പിന്തുണയോടെയാണ് ബഹ്‌റൈൻ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, ദുബായില്‍ ഒറാക്കിള്‍ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്തകള്‍ തള്ളി അധികൃതർ രംഗത്തെത്തി.
ഐആർജിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു.