കുറിച്ചി പാതിയപ്പള്ളിയിലായ കോയിത്ര കെ.എ എബ്രഹാം നിര്യാതനായി

Spread the love

കുറിച്ചി: പാതിയപ്പള്ളിയിലായ കോയിത്ര കെ.എ എബ്രഹാം (83)  നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ എബ്രഹാം (താഴത്ത് കരോട്ട് വല്യത്തിലായ കുന്നംകര കുടുംബാംഗമാണ് ).

video
play-sharp-fill

മക്കൾ: നിബു എബ്രഹാം ( കോയിത്ര കൺസ്ട്രക്ഷൻ ) , റോബിൻ എബ്രഹാം (ബഹറിൻ ),നീതു എബ്രഹാം. മരുമക്കൾ: ഐഡ (മോടയിൽ) ലിജ(കൊല്ലംപറമ്പിൽ), ജിജു (നടുക്കോട്ടിൽ).

സംസ്കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group