നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ ആദ്യ ദിനം നാമനിര്‍ദേശ പത്രിക നല്‍കിയത് ഒരാള്‍

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്നലെ കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് ഒരാള്‍.

video
play-sharp-fill

ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് ശ്രാൻപിക്കല്‍ എപിജെ ജുമാന്‍ വി.എസ് ആണ് പത്രിക നല്‍കിയത്.

ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാരും അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാരുമാണ് പത്രിക സ്വീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വരണാധികാരികൾ –
പാലാ -സജിത് നാസർ, ഡെപ്യൂട്ടി കളക്ടർ (ആർ ആർ) കോട്ടയം

കടുത്തുരുത്തി – മിനി തോമസ് ,ഡെപ്യൂട്ടി കളക്ടർ ( എൽ ആർ) കോട്ടയം

വൈക്കം – വി.ദീപ , പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയം

ഏറ്റുമാനൂർ – എം.എ.ആശ, ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കോർഡ്സ് കോട്ടയം

കോട്ടയം – കെ.പി. ജയകുമാർ, പുഞ്ച സ്പെഷ്യൽ ഓഫീസർ, കോട്ടയം

പുതുപ്പള്ളി – പി. ഷിബു, ആർ.ഡി.ഒ കോട്ടയം

ചങ്ങനാശ്ശേരി – ഉഷ മാനാട്ട്, ഡെപ്യൂട്ടി കളക്ടർ ( എൽ എ) കോട്ടയം

കാഞ്ഞിരപ്പള്ളി – ട്രീസാ ജോസ്, ജോയിൻ്റ് ഡയറക്ടർ, എൽ എസ് ജി ഡി കോട്ടയം)

പുഞ്ഞാർ – ഇ. മുഹമ്മദ് സഫീർ (ആർ.ഡി.ഒ പാലാ)

അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ

പാലാ – രഞ്ജിത് ജോർജ്, തഹസീൽദാർ ,മീനച്ചിൽ

കടുത്തുരുത്തി –
പി. സുദീപ്,തഹസീൽദാർ (എൽ. ആർ),മീനച്ചിൽ

വൈക്കം – പി.ആർ. അഭിലാഷ്, തഹസീൽദാർ വൈക്കം

ഏറ്റുമാനൂർ -കെ.എം.ജയൻ,തഹസീൽദാർ (എൽ. ആർ),ചങ്ങനാശേരി

കോട്ടയം – കെ.എസ്. സതീശൻ,തഹസീൽദാർ കോട്ടയം

പുതുപ്പള്ളി – വി. ദീപു,തഹസീൽദാർ (എൽ. ആർ), കോട്ടയം

ചങ്ങനാശേരി – ബി.പ്രദീപ്,തഹസീൽദാർ ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി – അനീഷ് ഈപ്പൻ,തഹസീൽദാർ കാഞ്ഞിരപ്പള്ളി

പൂഞ്ഞാർ –
ജെ. താജുദ്ദീൻ,തഹസീൽദാർ (എൽ. ആർ), കാഞ്ഞിരപ്പള്ളി.