Friday, April 24, 2026

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കീഴില്‍ ജോലി നേടാം;6 ജില്ലകളില്‍ ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത;ഇപ്പോൾ തന്നെ അപേക്ഷിക്കു

Spread the love

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കീഴില്‍ ജോലി നേടാം. ഓഫീസ് അസിസ്റ്റന്റ്/ ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് / പ്യൂണ്‍ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 19 വരെ തപാല്‍ മുഖേന അപേക്ഷിക്കാം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)ക്ക് കീഴില്‍ ഓഫീസ് അസിസ്റ്റന്റ്/ ക്ലര്‍ക്ക്, റിസപ്ഷനിസ്റ്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് / പ്യൂണ്‍ റിക്രൂട്ട്‌മെന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം 02
പത്തനംതിട്ട 01
തൃശൂര്‍ 02
മഞ്ചേരി 01
വയനാട് 01
കോഴിക്കോട് 01
യോഗ്യത

ഓഫീസ് അസിസ്റ്റന്റ്/ ക്ലര്‍ക്ക്

ഡിഗ്രി വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ടൈപ്പിങ് പരിജ്ഞാനം. ഫയല്‍ മെയിന്റനന്‍സ് ആന്റ് പ്രോസസിങ് നോളജ്.

റിസപ്ഷനിസ്റ്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

ഡിഗ്രി വിജയിച്ചിരിക്കണം. മികച്ച ആശയ വിനിമയകഴിവ്. ഡാറ്റ് പ്രോസസിങ്. ടൈപ്പിങ് പരിജ്ഞാനം.

ഓഫീസ് അറ്റന്‍ഡന്റ്/ പ്യൂണ്‍

പത്താം ക്ലാസ് വിജയിച്ചിരിക്കണം.

ശമ്പളം

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ KELSA യുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് വിശദമായ വിജ്ഞാപനം തിരഞ്ഞെടുക്കുക. വായിച്ച് മനസിലാക്കിയതിന് ശേഷം ലഭ്യമായ അപേക്ഷ ഫോം തിരഞ്ഞെടുത്ത് പൂരിപ്പിക്കുക. തുടര്‍ന്ന് സ്പീഡ് പോസ്റ്റായി 19ാം തീയതിക്ക് മുന്‍പ് Office of the Secretary, DLSA യിലേക്ക് അയക്കണം.

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

അപേക്ഷ: Click

വിജ്ഞാപനം: Click