കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ അവധിക്കാല ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു; ഏപ്രിൽ, മേയ് മാസങ്ങളിൽ 4 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായിട്ടാണ് ക്ലാസ്സ്‌ നടത്തുന്നത്: കൂടുതൽ വിവരങ്ങൾക്ക് 7012 425859 , 0481-2583004 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക 

Spread the love

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ അവധിക്കാല ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

video
play-sharp-fill

ഏപ്രിൽ, മേയ് മാസങ്ങളിൽ 4 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായിട്ടാണ് ക്ലാസ്സ്‌ നടത്തുന്നത്. കുറഞ്ഞ ഫീസിൽ മികച്ച അദ്ധ്യാപകരുടെ ശിക്ഷണത്തിൽ നൃത്ത നൃത്തേതര വിഭാഗത്തിൽ 30 ഇനങ്ങളിൽ ആണ് ക്ലാസ് .

വ്യക്തിത്വ വികസന ക്ലാസുകൾ, കുട്ടികളുടെ ചലച്ചിത്ര മേള , അഭിനയക്യാമ്പ്, ചിത്രകലാക്യാമ്പ് തുടങ്ങിയവും അവധിക്കാല ക്ലാസിനോടനുബന്ധിച്ച്ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചു കുട്ടികളെ പകൽ പരിപാലിക്കുന്നതിന് ആയമാരുടെസേവനവും ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് 7012 425859 , 0481-2583004,നമ്പരുകളിൽ ബന്ധപ്പെടണം.