കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷണം പോയ സംഭവം; പ്രതി പിടിയില്‍

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നില്‍ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്.

video
play-sharp-fill

മാനവിയം വീഥിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

അമല്‍ സുരേഷിനെയാണ് കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മീഷണർ ഓഫീസില്‍ പരാതി പറയാൻ എത്തിയ യുവാവ് ഇന്നലെ കമ്മീഷണർ ഓഫീസിന് മുന്നില്‍ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.