
കൊല്ലം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകരുടെ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം.
കൊല്ലം അഞ്ചലിലാണ് അപകടം ഉണ്ടായത്.
ഓട്ടോയിലുണ്ടായിരുന്ന കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി, ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ തഴമേല്‍ ചൂരക്കുളം സ്വദേശി അക്ഷയ് എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചല്‍-പുനലൂർ റോഡില്‍ മാവിള ജങ്ഷന് സമീപം പുലർച്ചെ ഒരുമണിയോട് കൂടിയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്വദേശികളായിരുന്നു ബസില്‍.




