
കോട്ടയം: വിൽപനയ്ക്കായി എത്തിച്ച 1.87 ഗ്രാം എംഡിഎംഎയുമായി യുവാവ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായി. തൃക്കൊടിത്താനം കളരിക്കൽ വീട്ടിൽ ടോണി മാത്യു ആണ് പിടിയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി ടോംസണിന്റെ നിർദ്ദേശപ്രകാരം തൃക്കൊടിത്താനം സ്റ്റേഷന് ഹൗസ് ഓഫീസർ പ്രശാന്ത് കുമാർ കെ ആർ ന്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ് എസ്.സി.പി.ഒ ശ്രീകുമാർ, സിപിഒ മാരായ മണികണ്ഠൻ, ബിജു, ഷൈലാൽ, സായ് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ചെയ്തിട്ടുള്ളതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


