Spread the love

തിരുവനന്തപുരം : രാഹുൽ മാങ്കുട്ടത്തിലി നെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ കേസില്‍ വീണ്ടും കേസ്.

video
play-sharp-fill

കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യർ, രഞ്ജിത പുളിക്കനും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

രഞ്ജിത പുളിക്കനാണ് കേസിലെ ഒന്നാം പ്രതി. സുപ്രീംകോടതി അഭിഭാഷക അഡ്വക്കേറ്റ് ദീപ ജോസഫ്, രാഹുല്‍ ഈശ്വർ, എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വർ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്