
ഒന്നരവർഷത്തിന് ശേഷം സീഷെൽസിൽ ഹണിമൂൺ ആഘോഷിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടി മീരാനന്ദനും ശ്രീജുവും
സീഷെല്‍സ് ദ്വീപിലേക്കാണ് ഇരുവരും ഹണിമൂണ്‍ യാത്ര പോയത്.സീഷെൽസിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ബീജ് നിറത്തിലുള്ള പാന്റ്സും സ്ലീവ്ലെസ് ക്രോപ് ടോപ്പുമായിരുന്നു മീരയുടെ ഔട്ട്ഫിറ്റ്. ബിക്കിനി ധരിച്ച് അതിന് മുകളിലായാണ് നെറ്റ് പോലെയുള്ള ഈ ഔട്ട്ഫിറ്റ് ധരിച്ചത്. ഇതിന് താഴെ വസ്ത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ഇത് അല്പം കൂടിപ്പോയി’, ‘അയ്യേ, ഇതെന്ത് ബിക്കിനി’, ‘നമ്മുടെ ജീവിതം നമുക്കുള്ളതാണ്’ എന്നെല്ലാമാണ് കമന്റുകള്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







